ഒ​രു വി​ദ്യാ​ല​യം ഒ​രു വീ​ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി
Friday, May 27, 2022 10:30 PM IST
അ​ടി​മാ​ലി: എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ഒ​രു വി​ദ്യാ​ല​യം ഒ​രു വീ​ട് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി സ്കൂ​ൾ നി​ർ​മി​ച്ച സ്നേ​ഹ വീ​ട് പൂ​ർ​ത്തി​യാ​യി. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​തൃ​ത​ല​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യോ​ഗം സം​സ്ഥാ​ന​ത്താ​ക​മാ​നം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം 29ന് ​ചേ​ർ​ത്ത​ല​യി​ൽ വെ​ള്ളാ​പ്പി​ള്ളി ന​ടേ​ശ​ൻ നി​ർ​വ​ഹി​ക്കും. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും നി​ർ​മി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
വീ​ട് വെ​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ എം.​എ​സ്. അ​ജി, ഒ.​വി. സാ​ജു, കെ. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ​ണം ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ 32 വീ​ടു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. സ്ഥ​ല​ത്തി​നു പു​റ​മെ 600 സ്വ​യ​ർ ഫീ​റ്റു​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​ന്ന​ത്. പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​ടി. സാ​ബു, വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി. സ​ജ​ൻ, പി.​എ​ൻ. അ​ജി​ത, എ​സ്. പു​ഷ്പ, ക​ണ്‍​വീ​ന​ർ പി.​എ​സ്. നി​ഥി​ൽ നാ​ഥ് എ​ന്നി​വ​രാ​ണ് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.