സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് മൂ​ർ​ഖ​നെ പി​ടി​കൂ​ടി
Friday, May 27, 2022 10:30 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് മൂ​ർ​ഖ​നെ പി​ടി​കൂ​ടി. ആ​റ​ടി നീ​ള​മു​ള്ള മൂ​ർ​ഖ​നെ​യാ​ണ് വ​നം​വ​കു​പ്പ് വാ​ച്ച​ർ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്കൂ​ളി​ന്‍റെ പി​ന്നി​ൽ മൂ​ർ​ഖ​നെ ക​ണ്ട​ത്. വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ച്ച​ർ ഗ​ണ​പ​തി​യും എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി ചി​ന്നാ​ർ വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

അ​ധ്യാ​പ​ക നി​യ​മ​നം

കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ർ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഗ​സ്റ്റ് ലെ​ക്ച​ർ പാ​ന​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. യു​ജി​സി അ​സി. പ്ര​ഫ​സ​ർ നി​യ​മ​ന യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ 30ന് ​മു​ന്പ് ബ​യോ​ഡേ​റ്റ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 7594971004.