കു​ടും​ബ വ​ർ​ഷാ​ച​ര​ണ​വും ദ​ന്പ​തീ​സം​ഗ​മ​വും നാ​ളെ
Thursday, May 26, 2022 10:39 PM IST
ക​രി​ന്പ​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച കു​ടും​ബ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത​യി​ൽ വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ 25, 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ദ​ന്പ​തി​ക​ളു​ടെ സം​ഗ​മ​വും ജൂ​ബി​ലി ആ​ഘോ​ഷ​വും നാ​ളെ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
രാ​വി​ലെ 10ന് ​ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ജൂ​ബി​ലി സം​ഗ​മം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് "മ​നു​ഷ്യ​രു​ടെ കു​ടും​ബം ദൈ​വ​ത്തി​ന്‍റെ​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ജോ​യി പ്ലാ​ത്ത​റ ക്ലാ​സ് ന​യി​ക്കും. 12.30ന് ​ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ദ​ന്പ​തി​ക​ളെ ആ​ദ​രി​ക്കും.

ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം ദ​ന്പ​തി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് തൊ​ട്ടി​യി​ൽ അ​റി​യി​ച്ചു.