യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ സ​മ്മേ​ള​നം
Thursday, May 26, 2022 10:39 PM IST
ചെ​റു​തോ​ണി: യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ സ​മ്മേ​ള​നം ജൂ​ണ്‍ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ അ​റി​യി​ച്ചു.

നാ​ലി​നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​ക​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, എം​എ​ൽ​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ എന്നിവരും സ്റ്റീ​ഫ​ൻ ജോ​ർ​ജ്, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു, സെ​ക്ര​ട്ട​റി സി​റി​യ​ക് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി 1001 വൃ​ക്ഷത്തൈ​ക​ൾ ന​ടു​ന്ന കാ​രു​ണ്യ ത​ണ​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ചെ​റു​തോ​ണി​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.

ജൂ​ണ്‍ മൂ​ന്നി​ന് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് പ​താ​ക ഉ​യ​ർ​ത്തും. നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ൽ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് പ്ര​ക​ട​ന​വും ന​ട​ക്കും. അ​ഞ്ചി​നു രാ​വി​ലെ 11നു ​പ്ര​തി​നി​ധി സ​മ്മേ​ള​നം. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ പൊ​ടി​പാ​റ, ട്ര​ഷ​റ​ർ ടെ​സി​ൻ ക​ള​പ്പു​ര, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് ജോ​യി, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്രി​ന്‍റോ ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.