വൈ​ദ്യു​തി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, May 26, 2022 10:31 PM IST
മ​റ​യൂ​ർ: വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​റ​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ​യൂ​ർ വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ്, ജോ​മോ​ൻ തോ​മ​സ്, ബി​ജു അ​ലി, ബി. ​മ​ണി​ക​ണ്ഠ​ൻ, എ​ൻ. ആ​രോ​ഗ്യ​ദാ​സ്, പ​ഴ​നി​സ്വാ​മി, ദീ​പ അ​രു​ൾ​ജ്യോ​തി, ജോ​ഷി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യ​സ്വാ​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ് കാ​ളി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.