മു​ട്ടി​ൻ​മേ​ൽ സ​മ​രം
Thursday, May 26, 2022 10:31 PM IST
ക​ട്ട​പ്പ​ന: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ കേ​ര​ള ട്രേ​ഡ് യൂ​ണി​യ​ൻ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ മു​ട്ടി​ൻ​മേ​ൽ സ​മ​രം ന​ട​ത്തി. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി. മ​ൽ​ക്ക സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ജോ​ർ​ജ് അ​ന്പ​ഴം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.