അ​ധ്യാ​പ​ക നി​യ​മ​നം
Wednesday, May 25, 2022 10:26 PM IST
രാ​ജ​കു​മാ​രി: എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഇം​ഗ്ലീ​ഷ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. അ​താ​തു വി​ഷ​യ​ങ്ങ​ളി​ൽ പി​ജി​യും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ണ്‍ അ​ഞ്ചി​നു മു​ൻ​പാ​യി സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ടോ ഇ- ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്ക​ണം. [email protected], ഫോ​ണ്‍: 04868 245370, 9447502337.
ക​ട്ട​പ്പ​ന: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലു​ള്ള നെ​ടു​ങ്ക​ണ്ടം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കൊ​മേ​ഴ്സ്, ഗ​ണി​തം വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം തി​ങ്ക​ളാ​ഴ്ച​യും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ 31നും ​ന​ട​ക്കും. ഫോ​ണ്‍: 04868234472, 8547005067.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ട്ട​പ്പ​ന: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ ന​ട​ത്തു​ന്ന ഫീ​ൽ​ഡ് ടെ​ക്നീ​ഷ്യ​ൻ അ​ത​ർ ഹോം ​അ​പ്ല​യ​ൻ​സ​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ത്താം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ താ​മ​സ​ക്കാ​രാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 048682501604, 9497432194.