ഇ​​വ​​രില്ലാതെ നമുക്ക് എന്തു സന്തോഷം?
Wednesday, May 25, 2022 10:22 PM IST
തൊ​​ടു​​പു​​ഴ: സു​​വ​​ർ​​ണ​​ജൂ​​ബി​​ലി നി​​റ​​വ് എ​​ന്ന​​ത് ഒാ​​രോ ഇ​​ടു​​ക്കി​​ക്കാ​​ര​​നും അ​​ഭി​​മാ​​നി​​ക്കാ​​നും സ​​ന്തോ​​ഷി​​ക്കാ​​നു​​മു​​ള്ള നി​​മി​​ഷ​​മാ​​ണ്. എ​​ന്നാ​​ൽ, ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടേ​​ത​​ല്ലാ​​ത്ത കു​​റ്റ​​ത്തി​​ന് അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ന്പോ​​ൾ ന​​മു​​ക്ക് എ​​ങ്ങ​​നെ സ​​ന്തോ​​ഷി​​ക്കാ​​ൻ ക​​ഴി​​യും? ജി​​ല്ല​​യി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു പ​​ട്ട​​യം ഇ​​നി​​യും കി​​ട്ടാ​​ക്ക​​നി​​യാ​​ണ്. ഏ​​ക​​ദേ​​ശം 40,000ത്തോ​​ളം പേ​​രാ​​ണ് ഇ​​പ്പോ​​ഴും പ​​ട്ട​​യ​​ത്തി​​നാ​​യി ജി​​ല്ല​​യി​​ൽ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.
കി​​ട്ടാ​​ക്ക​​നി
‌ക​​ഴി​​ഞ്ഞ പ​​ത്തു വ​​ർ​​ഷ​​ത്തി​​നി​​ടെ അ​​ര​​ല​​ക്ഷ​​ത്തോ​​ളം പേ​​ർ​​ക്കു പ​​ട്ട​​യം വി​​ത​​ര​​ണം ചെ​​യ്തെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ കാ​​ച്ച്മെ​​ന്‍റ് ഏ​​രി​​യ​​യി​​ലു​​ള്ള മൂ​​ന്നു ചെ​​യി​​ൻ പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ​​ക്കും ക​​ല്ലാ​​ർ​​കു​​ട്ടി, പൊ​​ൻ​​മു​​ടി അ​​ണ​​ക്കെ​​ട്ടു​​ക​​ളോ​​ട​​നു​​ബ​​ന്ധി​​ച്ചു പ​​ത്തു​​ചെ​​യി​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കും സെ​​റ്റി​​ൽ​​മെ​​ന്‍റ് ഏ​​രി​​യ​​യി​​ലു​​ള്ള​​വ​​ർ​​ക്കു​​മാ​​ണ് ഇ​​നി​​യും പ​​ട്ട​​യം ല​​ഭി​​ക്കാ​​നു​​ള്ള​​ത്.
പ​​ഴ​​യ ഉ​​ടു​​ന്പ​​ൻ​​ചോ​​ല താ​​ലൂ​​ക്കി​​ലെ റീ​​സ​​ർ​​വേ രേ​​ഖ​​ക​​ളി​​ൽ ഏ​​ലം എ​​ന്നു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നാ​​ൽ ഇ​​വി​​ടെ​​യു​​ള്ള നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു പ​​ട്ട​​യം ല​​ഭി​​ക്കാ​​ൻ ക​​ട​​ന്പ​​ക​​ളേ​​റെ​​യാ​​ണ്.
ബ​​ലി​​യാ​​ടു​​ക​​ൾ
ക​​ഞ്ഞി​​ക്കു​​ഴി, വാ​​ഴ​​ത്തോ​​പ്പ് മേ​​ഖ​​ല​​യി​​ലു​​ള്ള നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ പ​​ട്ട​​യ​​ത്തി​​നാ​​യി ഓ​​ഫീ​​സു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ന്നു. പു​​തു​​താ​​യി ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന ഭൂ​​പ്ര​​ശ്ന​​ങ്ങ​​ളും ഇ​​തേ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​കു​​ന്ന കോ​​ട​​തി വ്യ​​വ​​ഹാ​​ര​​ങ്ങ​​ളു​​മെ​​ല്ലാം കു​​ടി​​യേ​​റ്റ ജ​​ന​​ത​​യെ വ​​രി​​ഞ്ഞു മു​​റു​​ക്കു​​ന്നു.
സ്വാ​​ർ​​ഥ​​താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി സാ​​ധാ​​ര​​ണ​​ക്കാ​​രെ ബ​​ലി​​യാ​​ടാ​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും ക​​പ​​ട​​ പ​​രി​​സ്ഥി​​തിവാ​​ദി​​ക​​ൾ ഉ​​യ​​ർ​​ത്തു​​ന്ന ബാ​​ലി​​ശ​​മാ​​യ വാ​​ദ​​ങ്ങ​​ളും പ​​ട്ട​​യ​​മെ​​ന്ന ക​​ർ​​ഷ​​ക സ്വ​​പ്ന​​ത്തി​​ൻ​​മേ​​ൽ ക​​രി​​നി​​ഴ​​ൽ വീ​​ഴ്ത്തു​​ക​​യാ​​ണ്. വ​​നം​​വ​​കു​​പ്പും റ​​വ​​ന്യൂ വ​​കു​​പ്പും ചേ​​ർ​​ന്ന് സം​​യു​​ക്ത വെ​​രി​​ഫി​​ക്കേ​​ഷ​​ൻ ന​​ട​​ത്തി​​യ ഭൂ​​മി​​ക്കു​​പോ​​ലും പ​​ട്ട​​യം ന​​ൽ​​കാ​​നാ​​യി​​ട്ടി​​ല്ല.
ക്രൂരവി​​നോ​​ദ​​ങ്ങ​​ൾ
വാ​​ത്തി​​ക്കു​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാ​​യി​​ര​​ത്തോ​​ളം ക​​ർ​​ഷ​​ക​​ർ​​ക്കു പ​​ട്ട​​യം ല​​ഭി​​ക്കാ​​ൻ ത​​ട​​സ​​മാ​​യി നി​​ൽ​​ക്കു​​ന്ന​​തു ലാ​​ൻ​​ഡ് ര​​ജി​​സ്റ്റ​​റി​​ൽ ഏ​​ലം കൃ​​ഷി​​യെ​​ന്നു ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തെ​​റ്റാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തു മൂ​​ല​​മാ​​ണ്. നി​​യ​​മ​​ഭേ​​ദ​​ഗ​​തി ചെ​​യ്താ​​ൽ ഷോ​​പ്പ് സൈ​​റ്റു​​ക​​ൾ​​ക്കും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കും പ​​ട്ട​​യം ന​​ൽ​​കാ​​നാ​​കും. സെ​​റ്റി​​ൽ​​മെ​​ന്‍റ് ഏ​​രി​​യ​​യി​​ലു​​ള്ള​​വ​​ർ​​ക്കു പ​​ട്ട​​യം ന​​ൽ​​കാ​​നു​​ള്ള ഉ​​ത്ത​​ര​​വു​​ണ്ടെ​​ങ്കി​​ലും ന​​ട​​പ​​ടി​​ക​​ൾ വൈ​​കു​​ക​​യാ​​ണ്.
ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ജി​​ല്ല​​യി​​ൽ പ​​ട്ട​​യം ന​​ൽ​​കാ​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മം ഇ​​ഴ​​യു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പ​​മു​​ണ്ട്. ജി​​ല്ല​​യി​​ലെ ഭൂ​​പ​​തി​​വ് ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം താ​​ളം തെ​​റ്റി​​യ നി​​ല​​യി​​ലാ​​ണ്.
ആ​​വ​​ശ്യ​​ത്തി​​നു ജീ​​വ​​ന​​ക്കാ​​രി​​ല്ലാ​​ത്ത​​തു സ്ഥി​​തി സ​​ങ്കീ​​ർ​​ണ​​മാ​​ക്കി. ജി​​ല്ല രൂ​​പീ​​കൃ​​ത​​മാ​​യ​​തു​​മു​​ത​​ൽ ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന പ​​ട്ട​​യ​​ത്തി​​നാ​​യു​​ള്ള മു​​റ​​വി​​ളി​​ക്കു ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണാ​​ൻ ക​​ഴി​​യാ​​ത്ത​​തു മാ​​റി​​മാ​​റി ഭ​​രി​​ച്ച സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ഇ​​ച്ഛാ​​ശ​​ക്തി​​യി​​ല്ലാ​​യ്മ​​യി​​ലേ​​ക്കാ​​ണ് വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​​ത്.