അ​റ​ക്കു​ള​ത്തെ വെ​ടി​വ​യ്പ് : പ്ര​തി​യെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്
Wednesday, May 25, 2022 10:22 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ള​ത്ത് ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ൽ പ്ര​തി​ക്കും മാ​താ​വി​നും മ​ർ​ദ​ന​മേ​റ്റെ​ന്ന പ​രാ​തി​യി​ൽ 55 പേ​ർ​ക്കെ​തി​രേ കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും മൂ​ല​മ​റ്റം സ്വ​ദേ​ശി​ക​ളു​മാ​യ അ​ശോ​ക് കു​മാ​ർ, ഉ​ത്രാ​ടം ക​ണ്ണ​ൻ, അ​നി​ൽ കു​മാ​ർ, മ​ധു, ത​ന്പാ​ൻ എ​ന്നി​വ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.
കേ​സി​ലെ പ്ര​തി മൂ​ല​മ​റ്റം മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ ഫി​ലി​പ്പ് മാ​ർ​ട്ടി​ന്‍റെ മാ​താ​വ് ലി​സി മാ​ർ​ട്ടി​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
പ്ര​തി​ക​ളെ​യെ​ല്ലാം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റി​യി​ച്ചു.
മാ​ർ​ച്ച് 26ന് ​രാ​ത്രി പ​ത്തി​നാ​ണ് മൂ​ല​മ​റ്റം എ​കെ​ജി ജം​ഗ്ഷ​നി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​യും ബ​സ് ക​ണ്ട​ക്ട​റു​മാ​യ പാ​ട്ട​ത്തി​ൽ ജ​ബ്ബാ​ർ എ​ന്നു​വി​ളി​ക്കു​ന്ന സ​ന​ൽ ബാ​ബു (32)വാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മൂ​ല​മ​റ്റം ക​ണ്ണി​ക്ക​ൽ മാ​ളി​യേ​ക്ക​ൽ പ്ര​ദീ​പ് പു​ഷ്ക​ര​ന് (32) വെ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.