കെഎ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം തു​ട​ങ്ങി
Wednesday, May 25, 2022 10:22 PM IST
തൊ​ടു​പു​ഴ: കെഎ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ ഷെ​റോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ആ​ര​ഭി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള, പി.​എ​സ്. ഭോ​ഗീ​ന്ദ്ര​ൻ, ടി.​എ. ജോ​ർ​ജ് എ​ന്നി​വ​ർ ജാ​ഥ ന​യി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ കെ.​സി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള, ട്ര​ഷ​റ​ർ രാം​കു​മാ​ർ, ച​ന്ദ്ര​ബാ​ബു, കെ.​വി. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കെ ​എ​സ്ഇ​ബി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ക്കും.