തൊ​ടു​പു​ഴ​യി​ൽ കർഷക സംഗമം 30ന്
Tuesday, May 24, 2022 10:55 PM IST
ഇ​ടു​ക്കി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഫാം, ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ, കാ​ഡ്സ്, ഡി​എ​ഫ്സി എ​ന്നി​വ​യു​മാ​യി സഹകരിച്ചാണ്
ഇ​ടു​ക്കി@50 ആ​ഘോ​ഷ​ത്തി​നാ​യി
അ​ര​ങ്ങൊ​രു​ക്കു​ന്ന​ത്.
ഇ​ടു​ക്കി​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് ഇ​ന്ധ​നം പ​ക​രു​ക​യാ​ണ് ഈ ​സെ​മി​നാ​റു​ക​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ല​ക്ഷ്യം.
ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യു​ള്ള കർഷക സംഗമം 30ന് ​തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും.
മൂ​ന്നാ​ർ, കു​മ​ളി, മു​രി​ക്കാ​ശേ​രി, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ടു​ക്കി@50 ആ​ഘോ​ഷം ന​ട​ക്കും.