Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഷോക്കേറ്റ് മരണം: ചങ്കിടിപ്പോടെ ജീവനക്കാർ
Monday, May 23, 2022 10:17 PM IST
തൊടുപുഴ: കഴിഞ്ഞ 14 മാസത്തിനിടെ ജില്ലയിൽ വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ടത് കെ എസ്ഇബി ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക്. 2021 മാർച്ച് മുതൽ കഴിഞ്ഞ ദിവസം മൂലമറ്റം ഇലപ്പള്ളിയിൽ നടന്ന വൈദ്യുതി അപകടങ്ങളിൽ രണ്ട് കെ എസ്ഇബി ജീവനക്കാരുടെ ജീവൻ പൊലിഞ്ഞു. ഇക്കാലയളവിൽ ഒരു കരാർ തൊഴിലാളിയും അപകടത്തിൽ മരിച്ചു.
ഇതിനു പുറമെ സാധാരണക്കാരായ ഒൻപതു പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വിവിധ അപകടങ്ങളിൽ ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളർത്തു മൃഗങ്ങൾക്ക് ഷോക്കേറ്റ സംഭവങ്ങളുമുണ്ടായി. അശ്രദ്ധയും മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താത്തതുമാണ് വൈദ്യുതി അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള ലൈൻമാൻ പി.ടി. മനു ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റു മരിച്ചത്. എർത്തിംഗിലെ പാകപ്പിഴയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതാനും മാസം മുൻപ് കട്ടപ്പന ടൗണിൽ കെ എസ്ഇബി ജീവനക്കാരൻ അപകടത്തിൽ മരിച്ചിരുന്നു. പലപ്പോഴും വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളിൽ വരുത്തുന്ന നേരിയ പിഴവുപോലും അപകടത്തിനു വഴിവയ്ക്കുന്നുണ്ട്.
മഴക്കാലം അപകടക്കാലം
കാറ്റും മഴയും ശക്തമാകുന്പോഴാണ് വൈദ്യുതി ലൈനുകളിൽ കൂടുതലായി തകരാറുകൾ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് വൈദ്യുതി അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. മഴയും കാറ്റും ശക്തമാകുന്പോൾ വൈദ്യുതി ലൈനുകളും മറ്റും അപകടകരമായ രീതിയിൽ താഴ്ന്ന് കിടക്കുകയോ മറ്റോ കണ്ടാൽ വിവരമറിയിക്കണമെന്നും ഇടിമിന്നലും മറ്റുമുള്ളപ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. കൂടാതെ ഇരുന്പുതോട്ടിയും ഏണിയും ഉപയോഗിച്ച് തോട്ടം മേഖലയിൽ ഉൾപ്പെടെ കൃഷിപ്പണികൾ ചെയ്യരുതെന്നും കർശന നിർദേശമുണ്ട്. എന്നാൽ ഇതെല്ലാം അവഗണിക്കപ്പെടുന്പോൾ അപകടം ദുരന്തത്തിലേക്ക് വഴിമാറും.
കഴിഞ്ഞ 14 ദിവസത്തിനിടെ ജോലിക്കിടെയുള്ള വൈദ്യുതാഘാതവും ലോഹത്തോട്ടികൾ ഉപയോഗിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുമാണ് ജില്ലയിൽ കൂടുതൽ മരണങ്ങളുംനടന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, ഓഫ് ചെയ്താലും ലൈനിലേക്ക് അപ്രതീക്ഷിതമായി പ്രവഹിക്കുന്ന വൈദ്യുതി, വിതരണ ശൃംഖലയിലെ സങ്കീർണത തുടങ്ങി പല കാരണങ്ങളും ജോലിക്കിടെയുള്ള വൈദ്യുതാഘാതങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ശക്തിയേറിയ ജനറേറ്റർ പ്രവർപ്പിക്കുന്പോൾ ലൈനിലേക്ക് അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചും അപകടമുണ്ടാകുന്നുണ്ട്.
ജാഗ്രത വേണം
ഇതേസമയം സാധാരണക്കാർ അപകടത്തിൽപ്പെടുന്നത് ജാഗ്രതക്കുറവ് മൂലമാണെന്നും അധികൃതർ പറയുന്നു. ഷോക്കേറ്റുള്ള മരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ലോഹത്തോട്ടികൾ ഉപയോഗിച്ച് വൈദ്യുതി ലൈനുകൾക്ക് സമീപം യാതൊരു ജോലികളും ചെയ്യരുതെന്ന മുന്നറിയിപ്പാണ് കെ എസ്ഇബി അധികൃതർ നൽകുന്നത്. വീട്ടിലെ റിപ്പയറിംഗ് ജോലിക്കിടെയും വൈദ്യുതി മൂലമുള്ള അപകടങ്ങൾ ജില്ലയിൽ സംഭവിച്ചിട്ടുണ്ട്.
ഇടിമിന്നലുളളപ്പോൾ വൈദ്യുതി സംബന്ധമായ ഒരു ജോലികളും ചെയ്യരുതെന്ന് വൈദ്യുതി ബോർഡ് കർശനമായി മുന്നറിയിപ്പു നൽകുന്നുണ്ട്. ശക്തമായ മഴയും കാറ്റുമുള്ള ദിവസങ്ങളിൽ രാത്രിയിലും രാവിലെയും യാത്ര ചെയ്യുന്പോൾ ജാഗ്രത വേണം. വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. ലോഹത്തോട്ടികൾ ഒരു കാരണവശാലും വൈദ്യുതി ലൈനുകൾക്ക് സമീപം ഉയർത്തരുത്. സർവീസ് വയർ കേബിളുകളിലും സ്പർശിക്കരുത്. എർത്ത് കന്പികളിലോ പൈപ്പിലോ സ്പർശിക്കരുത്. ഇലക്ട്രിക് വയറുകളുടെ ഇൻസുലേഷൻ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തണം. വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്പോൾ റബർ ചെരിപ്പ് ധരിക്കുക. ഇടിമിന്നലുളള സമയങ്ങളിൽ ഇവ പ്രവർത്തിപ്പിക്കരുത്. ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുന്‍പ് വൈദ്യുതി ഉപകരണങ്ങൾ പ്ലഗിൽനിന്ന് വേർപെടുത്തണം. വസ്ത്രങ്ങൾ ഉണക്കുന്നതിനുവേണ്ടി വൈദ്യുതി പോസ്റ്റുകളിൽ ഇലക്ട്രിക് വയർ, കയർ എന്നിവ കെട്ടരുത്. വൈദ്യുതി ലൈനിലോ പോസ്റ്റിലോ തകരാർ കണ്ടെത്തിയാൽ സ്വയം പരിഹരിക്കാൻ ശ്രമിക്കാതെ ബന്ധപ്പെട്ട കെ എസ്ഇബി ഓഫീസിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അപകടം തലയ്ക്കു മീതെ
കാലാവസ്ഥ മാറിയാൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ. വിശാലമായ ഇലക്ട്രിക്കൽ സെക്ഷനുകൾക്കു കീഴിൽ പലപ്പോഴും വിരലിലെണ്ണാവുന്ന ജീവനക്കാരാണ് ഉള്ളത്. വൈദ്യുതിയില്ലെന്നു പറഞ്ഞ് വിളിയെത്തുന്പോൾ ഓടിയെത്തുന്ന ജീവനക്കാർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സേവനം ചെയ്യുകയാണെന്ന് ഇവർ പറയുന്നു. അവശ്യ സേവനങ്ങളായ ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനു കാരണവും ഇവരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ്.
എവിടെയെങ്കിലും വൈദ്യുതി തടസമുണ്ടായാൽ ഓടിയെത്തി യുദ്ധകാലാടിസ്ഥാനത്തിൽ തടസങ്ങൾ മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഇവർ തയാറാകും. തൊടുപുഴ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ 600 കിലോമീറ്റർ ദൂരത്തിലാണ് എൽടി ലൈനുള്ളത്. ഇതിൽ എവിടെയും തകരാറുണ്ടായാൽ ഓഫീസിൽനിന്നും ഓടിയെത്താനുള്ളത് വളരെകുറച്ച് ജീവനക്കാർ മാത്രം. ഇത്തവണ ഏറ്റവും കൂടുതൽ ജീവനക്കാർ ജില്ലയിൽ വിരമിച്ചത് വൈദ്യുതി വകുപ്പിൽ നിന്നാണ്. അതിനാൽ ജീവനക്കാരുടെ കുറവ് ജോലികൾക്ക് ഇനി പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവു മരിച്ചു
അടിമാലി : വെള്ളത്തൂവലിന് സമീപം എസ് വളവിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
കാടുകള്‍ വെട്ടിത്തെളിച്ചു
ചക്കുപള്ളം: ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ അണക്കര ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ കാടു പിടിച്ചു കിടന്ന സ്ഥല
ജെപിഎം കോളജില്‍ തൊഴില്‍മേള
കാഞ്ചിയാര്‍: ജെപിഎം കോളജിലെ പ്ലേസ്മെന്റ് സെല്ലിന്റെയും റിക്രൂട്ട്മെന്റ് ഹബ്ബിന്റെയും നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിന
കട്ടപ്പന നഗരസഭ; ബീനാ ജോബി നാളെ ചെയര്‍മാന്‍സ്ഥാനം ഒഴിയും .
കട്ടപ്പന: മുന്നണി ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായതോടെ കട്ടപ്പന നഗരസഭാധ്യക്ഷ ബീനാ ജോബി നാളെ സ്ഥാനം ഒഴിയും. ചൊ
കാന്തല്ലൂര്‍ പഞ്ചായത്തില്‍ അവിശ്വാസ വോട്ടെടുപ്പ് നാളെ
മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലു
ജനം കൈകോർത്തു; പാന്പാർ സുന്ദരിയായി
മറയൂര്‍: കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന പ്രധാന മൂന്നു നദികളില്‍ ഒന്നായ പാമ്പാര്‍ 54 കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ഇന
കോൺക്രീറ്റ് സാധനസാമഗ്രികൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
അടിമാലി: ആനച്ചാൽ സെന്റെ ജോർജ് പള്ളിക്കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ
തോട്ടിലേക്കു പെയിന്റ് ഒഴുക്കിയ സ്ഥാപനത്തില്‍നിന്നു പിഴ ഈടാക്കി
കട്ടപ്പന: നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാറക്കടവ് തോട്ടിലേക്കു പെയിന്റ് ഒഴുക്കിയ കാര്‍ വാഷ് സ്ഥാപനത്തില്‍നിന്നു
സാംക്രമികരോഗ പ്രതിരോധ നടപടികള്‍ ആരംഭിച്ചു
മൂന്നാര്‍: മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും എസ്റ്റേറ്റുകളിലും സാംക്രമിക രോഗ പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ
ഡെനീഷിന്റെ സംസ്കാരം നടത്തി
അടിമാലി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മരണമടഞ്ഞ ബൈക്ക് യാത്രികനായ മാമലക്കണ്ടം വട്ടക്കുഴിയില്‍ പരേതനായ ബെന്നി
നെടുങ്കണ്ടം മേഖലയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിലെ മൂന്നു പഞ്ചായത്തുകളില്‍ തക്കാളിപ്പനി വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കല്ലാര്‍ ഗവ.
നെടുങ്കണ്ടം പഞ്ചായത്തിലെ കഞ്ഞിവയ്പു വിവാദം സിപിഎം പരിശോധിക്കും
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ കഞ്ഞിവയ്പ് വിവാദം സിപിഎം നേതൃത്വം പരിശോധിക്കും.
താത്കാലിക ജീവനക്കാരിയെക
ക്രൈസ്റ്റ് കോളജിന് യുജിസി അംഗീകാരം
കട്ടപ്പന: പുളിയന്മല ക്രൈസ്റ്റ് കോളജിന് യുജിസി അംഗീകാരം. കോളജ് 2-എഫ് വിഭാഗത്തിലേക്ക് പ്രവേശിച്ചു. യൂണിവേഴ്സിറ്റി ഗ്രാന
ലഹരിവിരുദ്ധ ദിനാചരണം
ഉപ്പുതറ: സെന്റ് ഫിലോമിനാസ് സ്കൂളില്‍ ലഹരി വിമുക്ത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചര
യുഡിഎഫ് ധര്‍ണ തൊടുപുഴയില്‍ രണ്ടിന്
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടിന് രാവിലെ 10ന് തൊടുപുഴ മിനി സിവില്‍ സ്റ
വണ്ണപ്പുറത്ത് ഫര്‍ണിച്ചര്‍ കടയും നിര്‍മാണശാലയും കത്തിനശിച്ചു
തൊടുപുഴ: വണ്ണപ്പുറം ടൗണില്‍ ഫര്‍ണിച്ചര്‍ കടയും നിര്‍മാണശാലയും കത്തിനശിച്ചു. വണ്ണപ്പുറം എസ്എന്‍എം ഹൈസ്കൂളിന് എതിര
കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍
പീരുമേട്: മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജും സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എംജിഒസിഎസ്എമ്മും ചേര്‍ന്ന് കോളജില്‍
ധീരജ് വധം: അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയെന്നു സി.പി. മാത്യു
തൊടുപുഴ: ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ ക
സര്‍ട്ടിഫിക്കറ്റ് വിതരണം
തൊടുപുഴ: ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുറപ്പുഴ പഞ്
നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു
മുട്ടം: നിയന്ത്രണംവിട്ട കാര്‍ റോഡില്‍നിന്നു തെന്നിമാറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തുടര്‍ന്ന് താഴ്ചയിലുള്ള മരത്തില്‍
കെസിവൈഎം പ്രവര്‍ത്തന വര്‍ഷോദ്ഘാടനം
കോതമംഗലം: കെസിവൈഎം രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും സ്വര്‍ഗീയ മധ്യസ്ഥനായ സെന്റ് തോമസ് മൂറിന്റെ തിരുനാളും കര്
ബാസ്കറ്റ്ബോള്‍ സെലക്ഷന്
തൊടുപുഴ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിക്കാനം മരിയന്‍ കോളജ് സ്പോ
ചികിത്സാലയം രോഗം പടർത്തരുത്!
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍നിന്നു മലിനജലം പുറത്തേക്ക് ഒഴുകുന്നത് എത്രയുംവേഗം തടയണമെന്നും ആശുപത്രിയെ രോഗത്തിന്
മറയൂരിന്റെ മകള്‍ക്ക് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ 28-ാം റാങ്ക്
മറയൂര്‍: നാലു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട അഞ്ചുനാടിന്റെ മകള്‍ക്ക് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ 28-ാം റാങ്ക്. കാന്തല
തൂവൽ വെള്ളച്ചാട്ടത്തിലെ ഗ്രാമീണ ടൂറിസം പദ്ധതി അവതാളത്തിൽ
നെടുങ്കണ്ടം: തൂവൽ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ
പ്രളയക്കെടുതിയിൽനിന്നു കരകയറാനാവാതെ ഒരു കുടുംബം
പെരുവന്താനം: അധികൃതരുടെ അവഗണനയെത്തുടർന്ന് പ്രളയക്കെടുതിയിൽ നിന്ന് കരകയറാനാവാതെ ഒരു കുടുംബം. പെരുവന്താനം പഞ്ചാ
റബർ പാൽ ഇറക്കുമതിച്ചുങ്കം നിർത്തരുത്: കേരള കോണ്‍-എം
തൊടുപുഴ: റബർ ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനുള്ള നീക്കം റബർ കർഷകരെ തകർക്കുമെന്ന് കേരള കോണ്‍ഗ്രസ്-
കള്ളക്കൂട്ടികുടിയിൽ എന്നു വരും പുതിയ പാലം
അടിമാലി: മാങ്കുളം പഞ്ചായത്തിലെ കള്ളക്കൂട്ടികുടിയിലേക്കുള്ള പാലത്തിന്റെ പുനർനിർമാണം ഇനിയും യാഥാർഥ്യമായില്ല. 2018ലെ
ലഹരിവിരുദ്ധ വാരാചരണം
കട്ടപ്പന: ഇടുക്കി എക്സൈസ് ഡിവിഷൻ കട്ടപ്പന നഗരസഭയുമായി ചേർന്ന് നാശാമുക്തി അഭിയാന്റെയും സാമൂഹ്യനീതി വകുപ്പിന്റെയു
അപകടാവസ്ഥ ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: ഏലപ്പാറ ചിന്നാർ കരിന്തരുവിയിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയുടെ അപകടാവ
ലഹരി വിരുദ്ധദിനത്തിൽ ഫ്ളാഷ് മോബുമായി എംസിവൈഎം
കുമളി: ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ളാഷ് മോബ് സംഘടിപ്പിച്ച് എംസിവൈഎം കുമളി മേഖല. കുമളി ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ളാ
വഴിത്തല ഭാസ്കരൻ അനുസ്മരണം
തൊടുപുഴ: വിലക്കയറ്റം കൊണ്ട് രാജ്യത്തെ സാധാരണ ജനങ്ങൾ പൊറുതി മുട്ടുന്പോഴും നരേന്ദ്രമോദി കുത്തക മുതലാളിമാരുടെ കളി
ടൂറിസം പരസ്യചിത്രത്തിന്റെ സിഡി പ്രകാശനം ചെയ്തു
ഇടുക്കി: ഡിടിപിസിയുടെ നേത്യത്വത്തിൽ ഇടുക്കിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയാറാക്കിയ പരസ്യ ചിത്രത്തി
സഹോദരനു കത്തെഴുതി; താരമായി കൃഷ്ണപ്രിയ
പീരുമേട്: കൂടെപ്പിറപ്പിന്റെ പിണക്കം മാറ്റാൻ 12 മണിക്കൂർ നീണ്ട മാരത്തണ്‍ കത്തെഴുതി ലോക റിക്കാർഡിട്ട് കൃഷ്ണപ്രിയ താരമായി.
ബഫർ സോണ്‍: എസ്എംവൈഎം പ്രതിഷേധറാലി നടത്തി
ഉപ്പുതറ: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിത ലോല പ്രദേശമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയിൽ
വാത്തിക്കുടി, തള്ളക്കാനം സിഎച്ച്സികൾ രോഗശയ്യയിൽ
ചെറുതോണി : സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ ജീവശ്വാസം വലിക്കുന്നു. ഇടുക്കി ബ
നാട്ടുകാർ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
തൊടുപുഴ: കരിങ്കുന്നം വടക്കുംമുറി പള്ളി ലക്ഷംവീട് കോളനിയിൽ കുടിവെള്ള വിതരണം മുടങ്ങി മാസങ്ങളായിട്ടും തകരാർ പരിഹരി
മനുവിന്റെ അഗ്രോകാർട്ട് കാഴ്ചയിൽ കുഞ്ഞനെങ്കിലും കാര്യത്തിൽ കേമൻ
നെടുങ്കണ്ടം: കാഴ്ചയ്ക്കു ചെറിയൊരു ഉന്തുവണ്ടിയാണെങ്കിലും കൊച്ചറ സ്വദേശി കായലിൽ മനു ജോസഫ് വികസിപ്പിച്ച ചെറുവാഹനം കർ
റോഡ് ആധുനികരീതിയിൽ നിർമിക്കണം: കേരള കോണ്‍-എം
ഉടുന്പന്നൂർ: ചീനിക്കുഴി -പെരിങ്ങാശേരി റോഡ് ആധുനിക രീതിയിൽ നിർമിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് -എം ഉടുന്പന്നൂർ മണ്ഡ
എസ്എഫ്ഐ പ്രതിഷേധിച്ചു
തൊടുപുഴ: ഡിസിസി പ്രസിഡന്റ് സി.പി.മാത്യു നടത്തിയ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേത
ധീരജ് വധം: കോണ്‍ഗ്രസിന് പങ്കില്ല-എസ്.അശോകൻ
തൊടുപുഴ: ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർത്ഥി ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ കോണ്‍ഗ്രസിന് ബന്ധവുമില്ലെന്ന് കെപി
മിനി മാരത്തോണ്‍
കരിമണ്ണൂർ: ഹോക്കി ഇടുക്കിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിന്പിക് ദിനത്തോടനുബന്ധിച്ച് മിനി മാരത്തോണ്‍ സംഘടിപ്പി
ലഹരിക്കെതിരേ അരയും തലയും മുറുക്കി കലാലയങ്ങൾ
തൊടുപുഴ: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് പുതു തലമുറയെ മോചിപ്പിക്കുന്നതിനും ലഹരി മാഫിയയുടെ വലയിൽ നിന്നും
പഴകിയ എണ്ണയുടെ ഉപയോഗം: നടപടി കടുപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
തൊടുപുഴ: ജില്ലയിലെ ഭക്ഷ്യവിതരണ ശാലകളിൽ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നുണ്ടോയെന്നറിയാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ
ഫാർമർ പ്രൊഡ്യൂസർ കന്പനി ഉദ്ഘാടനം ചെയ്തു
തൊടുപുഴ: സുഗന്ധ കൈരളി ഫാർമർ പ്രൊഡ്യൂസർ കന്പനി പ്രവർത്തനം ആരംഭിച്ചു. പ്രോജക്ട് ഡയറക്ടർ എസ്. രാജേഷ്കുമാർ ഉദ്ഘാടന
ടോം ജോസഫിന്റെ കിടിലൻ സ്മാഷുകാരൻ ഇവിടെയുണ്ട്...
തൊടുപുഴ: വോളിബോൾ മുൻ ഇന്ത്യൻ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫിന്റെ മനസിൽ വോളിബോൾ താരമാകണമെന്ന സ്വപ
കഞ്ചാവുമായി യുവാവ് പിടിയിൽ
അടിമാലി: അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടുന്പൻചോല താലൂ
മാങ്ങാത്തൊട്ടി റോഡിൽ യാത്ര ദുരിതമായി
രാജകുമാരി: രാജകുമാരി മാങ്ങാത്തൊട്ടി റോഡിലെ അറയ്ക്ക കവല ഭാഗത്ത് റോഡ് ടാറിങ്ങ് പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. വീതി
നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റിയിൽ വീണ്ടും കലാപം
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിയിൽ വീണ്ടും കലാപം. താത്കാലിക ജീവനക്കാരിയെക്കൊണ്ട് പ്രസിഡന്റിനും ഏതാനു
വൈദ്യുതി അപകടം: ബോധവത്കരണം നടത്തും
മൂലമറ്റം: ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സുരക്ഷാവാരം ആചരിക്കും. പരിപാടിയോടനുബന്ധിച്ച് ജ

Latest News
തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു
ഹൂഡയും സഞ്ജുവും തകർത്താടി; ഇന്ത്യക്ക് കൂറ്റൻ സ്കോർ
മഹാനാടകം അന്ത്യത്തിലേക്ക്; വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി
സത്യത്തിൽ പേടി..! മുഹമ്മദ് സുബൈറിനെ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
ഇന്ത്യക്ക് ബാറ്റിംഗ്; ഓപ്പൺ ചെയ്ത് സഞ്ജു

More from other section
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Thiruvananthapuram
ചിറക്കരയിൽ സിപിഎമ്മിന്റെ പ്രവർത്തനം ഇടതുമുന്നണിക്ക് ഗുണകരമല്ല
Kollam
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
Pathanamthitta
ഗുണമേന്മയുള്ള ചികിത്സ രോഗികളുടെ അവകാശം: മാർ തോമസ് തറയിൽ
Alappuzha
‘സ്വർഗത്തിലെ കനി’ കുമരകത്തും
Kottayam
ബസിടിച്ച് പരിക്കേറ്റ അജ്ഞാതൻ മരിച്ചു
Ernakulam
കിണറ്റിൽ മരിച്ച നിലയിൽ
Thrissur
നവജാത ശിശു മരിച്ചു
Palakkad
എപിടിഐ ഭാരവാഹികളെ തെരഞ്ഞെടുത്തു
Malappuram
മേയറെ ഉപരോധിച്ചു
Kozhikode
പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹരുടെ ഓർമ്മപ്പെരുന്നാൾ മീനങ്ങാടി കത്തീഡ്രലിൽ ഇന്നും നാളെയും
Wayanad
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Kannur
യുവാവ് കിണറ്റില്‍ വീണു മരിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top