അ​നു​സ്മ​ര​ണ യോ​ഗം
Sunday, May 22, 2022 10:39 PM IST
രാ​ജാ​ക്കാ​ട്: ഐ​എ​ൻ ടി ​യു സി ​നേ​താ​വും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന റെ​ജി പ​ന​ച്ചി​ക്ക​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ ​എ​ൻ ടി ​യു സി ​രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
രാജാക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഐ ​എ​ൻ ടി ​യു സി ​ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി ബേ​ബി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി സി ​സി അം​ഗം ആ​ർ. ബാ​ല​ൻ​പി​ള​ള ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജോ​സ്, ലി​ജോ മു​ണ്ട​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.