മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല നി​ര​പ്പ് ഉ​യ​ർ​ത്തി
Sunday, May 22, 2022 10:39 PM IST
മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല നി​ര​പ്പ് ഇ​ന്ന​ലെ 40.38 മീ​റ്റ​റാ​യി ഉ​യ​ർ​ത്തി. മ​ല​ങ്ക​ര പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വ​ല​ത് ക​നാ​ലി​ലെ നീ​രൊ​ഴു​ക്കി​ന്‍റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ന്ന​ലെ ഒ​രു ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മാ​യി ജ​ല നി​ര​പ്പ് ഉ​യ​ത്തി​യ​ത്. അ​ഞ്ച് ഷ​ട്ട​റു​ക​ൾ 80 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഒ​രെ​ണ്ണം പൂ​ർ​ണ​മാ​യും താ​ഴ്ത്തി​യ അ​വ​സ്ഥ​യി​ലാ​ണ്.
അ​ണ​ക്കെ​ട്ടി​ൽ 39 മീ​റ്റ​ർ ജ​ല നി​ര​പ്പു​ണ്ടെ​ങ്കി​ലാ​ണ് ര​ണ്ട് വ​ശ​ത്തേ​യും ക​നാ​ലി​ലൂ​ടെ വെ​ള്ളം ക​ട​ത്തി വി​ടാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​ന്ന് മു​ത​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് താ​ഴ്ത്തും. മ​ഴ​ക്കാ​ലം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജ​ല നി​ര​പ്പ് 38.50 മീ​റ്റ​റാ​യി താ​ഴ്ത്തി​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 42 മീ​റ്റ​റാ​ണ്.

റോ​ഡി​ലെ കു​ഴി​ക​ളി​ൽ
വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു

തൊ​ടു​പു​ഴ: ത​ക​ർ​ന്നു കി​ട​ക്കു​ന്ന തൊ​ടു​പു​ഴ- ചി​റ്റൂ​ർ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. തൊ​ടു​പു​ഴ- രാ​മ​മം​ഗ​ലം റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ഇ​വി​ടെ ചി​റ്റൂ​ർ വ​രെ​യു​ള്ള റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​മോ​ർ​ച്ച സ​മ​രം ന​ട​ത്തി​യ​ത്.
ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്പി​ളി അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​യ്സ് കെ. ​ജോ​യി, കെ.​പി.​ര​മേ​ശ​ൻ, വാ​ർ​ഡ് മെം​ബ​ർ ജീ​ന അ​നി​ൽ, സി​ജു ബാ​ല​കൃ​ഷ്ണ​ൻ, ബി​നു കെ. ​ജ​യ​രാ​മ​ൻ, ചി​ത്ര പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.