എംഎൽഎ ഒരു വർഷം: നേട്ടങ്ങളും കോട്ടങ്ങളും
Friday, May 20, 2022 10:55 PM IST
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ
ഇ​ടു​ക്കി

= ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി.
=ഇ​ടു​ക്കി താ​ലൂ​ക്കി​ൽ കൃ​ഷി​ക്കാ​ർ​ക്ക് 2,713 പ​ട്ട​യം.
=പൊ​തു​മ​രാ​മ​ത്ത് റോ​ഡു​കളുടെ ന​വീ​ക​ര​ണ​ത്തി​നും ചെ​റു​തോ​ണി ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു​മാ​യി 57.70 കോ​ടി
=അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട​ര​ക്കോ​ടി
=ജി​ല്ലാ ആ​സ്ഥാ​ന​ത്ത് മ​ൾ​ട്ടി​പ്ല​സ് തീ​യ​റ്റ​ർ കോം​പ്ല​ക്സി​ന് ബ​ജ​റ്റി​ൽ 10 കോ​ടി. തു​ട​ർന​ട​പ​ടി ന​ട​ക്കു​ന്നു.
=പ​ണി​ക്ക​ൻ​കു​ടി- കു​രി​ശി​ങ്ക​ൽ-​ചെ​ന്പ​ക​പ്പാ​റ റോ​ഡ് (അ​ഞ്ചു​മു​ക്ക് വ​ഴി) നി​ർ​മി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ 5 കോ​ടി​യി​ൽ ഒ​രു കോ​ടി വ​ക​യി​രു​ത്തി.
=ഇ​റി​ഗേ​ഷ​ൻ മ്യൂ​സി​യം നി​ർ​മി​ക്കാ​ൻ ബ​ജ​റ്റി​ൽ ഒ​രു കോ​ടി
=ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ന് അ​ഡീ​ഷ​ണ​ൽ ബ്ലോ​ക്ക്. ഗ​വ. എ​ച്ച്എ​സ് കു​ള​മാ​വ്, പൈ​നാ​വ്, ഗ​വ. എ​ച്ച്എ​സ് മൂ​ല​മ​റ്റം എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ. സ്കൂ​ളു​ക​ളി​ൽ ടോ​യ്‌​ല​റ്റി​നും പാ​ച​ക​പ്പു​ര​യ്ക്കും 80 ല​ക്ഷം.
=ത​ങ്ക​ണി, ഉ​പ്പു​തോ​ട്, ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ക്കി.
=റീ​ബി​ൾ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25.71 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
=ക​ട്ട​പ്പ​ന കോ​ർ​ട്ട് കോം​പ്ല​ക്സി​ന് അ​ഡീ​ഷ​ണ​ൽ ബ്ലോ​ക്ക്.

കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കേ​ര​ള കോ​ണ്‍​. ഡെപ്യൂട്ടി ചെ​യ​ർ​മാ​ൻ

=മ​ണ്ഡ​ല​ത്തി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല.
=ഭൂ​നി​യ​മ ഭേ​ദ​ഗ​തി​ക്കാ​യി ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.
=നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്താ​നാ​യി​ല്ല.
=ബ​ഫ​ർ​സോ​ണി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തി​രു​ന്നി​ട്ടും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ​സോ​ണ്‍ എ​ന്ന​തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.
=ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം തീ​ർ​ക്കാ​നും മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം നേ​ടാ​നും ക​ഴി​ഞ്ഞി​ല്ല.
=സി​എ​ച്ച്ആ​ർ വ​ന​ഭൂ​മി​യാ​ണെ​ന്ന ഉ​ത്ത​ര​വി​റ​ക്കി ക​ർ​ഷ​ക​രെ ആ​കു​ല​രാ​ക്കി.
=മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് എ​തി​രാ​യ തീ​രു​മാ​നം.
=ഏ​ലം വി​ല​യി​ടി​വ് നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല.
=ഇ​ടു​ക്കി പാ​ക്കേ​ജി​നാ​യി പ​ല​പ്പോ​ഴാ​യി പ്ര​ഖ്യാ​പി​ച്ച 12,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​ൽ ന​ട​പ​ടി​യി​ല്ല.
=ജി​ല്ലാ ആ​സ്ഥ​ന​ത്തു​ണ്ടാ​കേ​ണ്ട നി​രവ​ധി ഓ​ഫീ​സു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തു ത​ട​യാ​നാ​യി​ല്ല.
=പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്നോ​ള​മു​ണ്ടാ​കാ​ത്തവി​ധം കാ​ൽ​ന​ട യാ​ത്ര പോ​ലും അ​സാ​ധ്യം.