പേ​പ്പ​ർ വി​ല​വ​ർ​ധ​ന; പ്ര​സു​ട​മ​ക​ൾ ധ​ർ​ണ ന​ട​ത്തി
Thursday, May 19, 2022 11:07 PM IST
തൊ​ടു​പു​ഴ: അ​നി​യ​ന്ത്രി​ത​മാ​യ പേ​പ്പ​ർ വി​ല വ​ർ​ധ​ന​യ്ക്കും അ​ത്യാ​വ​ശ്യ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും, ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു​മെ​തി​രേ കേ​ര​ള പ്രി​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ത​ങ്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, കൗ​ണ്‍​സി​ല​ർ അ​ഡ്വ.​ജോ​സ​ഫ് ജോ​ണ്‍, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, കെഎ​​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ർ​ജ്, കെ​പി​എ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി പാ​റ​ത്തോ​ട് ആ​ന്‍റ​ണി, പി.​കെ. സു​രേ​ന്ദ്ര, എം.​എ​ൻ. ബാ​ബു, വി​നോ​ദ് സി​ൻ​സി​യ​ർ, ജ​ഗ​ൻ ജോ​ർ​ജ്ജ്, ടോം ​ചെ​റി​യാ​ൻ, ജോ​യി ഉ​ദ​യാ, ദി​ലീ​പ് ലാ​ൽ, പോ​ൾ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.