പ​ന്നി​യാ​ർ​കൂ​ട്ടി വ​ള​വി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു
Thursday, May 19, 2022 9:48 PM IST
രാ​ജാ​ക്കാ​ട് : രാ​ജാ​ക്കാ​ടി​ന് സ​മീ​പം പ​ന്നി​യാ​ർ​കൂ​ട്ടി​യി​ൽ മാ​ങ്ങ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ തി​ട്ട​യി​ലി​ടി​ച്ചു മ​റി​ഞ്ഞു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള കു​ള​ത്ര​ക്കു​ഴി ഈ​റ​ക്കു​ഴ വ​ള​വി​നു സ​മീ​പ​മാ​ണ് ഇ​ന്ന​ലെ​യും അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മാ​ങ്ങ​ക​യ​റ്റി പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.