ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫി​ന് നേ​ട്ടം, ഒ​രി​ട​ത്ത് ബി​ജെ​പി
Wednesday, May 18, 2022 11:19 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന മൂ​ന്നു പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ര​ണ്ടെ​ണ്ണം എ​ൽ​ഡി​എ​ഫും ഒ​രെ​ണ്ണം ബി​ജെ​പി​യും നേ​ടി. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡാ​യ വെ​ള്ള​ന്താ​ന​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് സീ​റ്റ് ന​ഷ്ട​മാ​യി. ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ ജി​ൻ​സി സാ​ജ​ൻ വി​ജ​യി​ച്ചു. ജി​ൻ​സി സാ​ജ​ന് 612 വോ​ട്ടും യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി മി​നി ബെ​ന്നി​ക്ക് 381 വോ​ട്ടും ല​ഭി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​കെ.​ഷൈ​നി മോ​ൾ 59 വോ​ട്ടും നേ​ടി. ആ​കെ 1052 വോ​ട്ടാ​ണ് പോ​ൾ ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സി​ലെ ബി​ന്ദു സ​ജീ​വ് പ​ഞ്ചാ​യ​ത്തം​ഗ​ത്വം രാ​ജിവ​ച്ച് വി​ദേ​ശ​ത്ത് പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി വ​ന്ന​ത്.
ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി നി​മ​ലാ​വ​തി ക​ണ്ണ​ൻ വി​ജ​യി​ച്ചു. നി​മ​ലാ​വ​തി ക​ണ്ണ​ൻ 54 വോ​ട്ടും എ​ൽ​ഡി​എ​ഫി​ലെ പാ​ർ​വ​തി പ​ര​മ​ശി​വ​ൻ 33 വോ​ട്ടും യു​ഡി​എ​ഫി​ലെ ര​മ്യാ ഗ​ണേ​ശ​ൻ 17 വോ​ട്ടും നേ​ടി.
അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡാ​യ ചേ​ന്പ​ള​ത്ത് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷൈ​മോ​ൾ രാ​ജ​ൻ വി​ജ​യി​ച്ചു. 78 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി​പി​ഐ​യി​ലെ ഷൈ​മോ​ൾ വി​ജ​യി​ച്ച​ത്. ഷൈ​മോ​ൾ​ക്ക് 388 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ യു​ഡി​എ​ഫി​ലെ സു​നി​ത ബി​ജു 310 വോ​ട്ടു​ക​ളും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ശാമോ​ൾ 62 വോ​ട്ടു​ക​ളും നേ​ടി. 1010 വോ​ട്ട​ർ​മാരിൽ 760 പേ​രാ​ണ് വോ​ട്ടുചെ​യ്ത​ത്.