ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വ​ച്ചു
Tuesday, May 17, 2022 10:57 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പൊ​ന്നെ​ടു​ത്താ​ൻ വാ​ർ​ഡ് അം​ഗം കോ​ണ്‍​ഗ്ര​സി​ലെ അ​മ​ൽ സു​രേ​ഷ് രാ​ജി​വ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ത്താ​ലാ​ണ് രാ​ജി. രാ​ജി സ്വീ​ക​രി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
രാ​ജി​വ​യ്ക്കു​ന്ന​തി​നു മു​ൻ​പാ​യി ഇ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യു​ള്ള ക​ത്തും പോ​സ്റ്റ് ചെ​യ്തി​രു​ന്നു.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ 18 സീ​റ്റാ​ണു​ള്ള​ത്. ഇ​തി​ൽ യു​ഡി​എ​ഫി​നു 10 സീ​റ്റും എ​ൽ​ഡി​എ​ഫി​ന് ഏ​ഴും ഒ​രു സീ​റ്റ് ബി​ജെ​പി​ക്കു​മാ​ണ്.
22കാ​ര​നാ​യ അ​മ​ൽ സു​രേ​ഷ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ മെ​ന്പ​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സി​ജോ ഇ​ല​ന്തൂ​ർ
ക​ത്തോ​ലി​ക്ക
കോ​ണ്‍​ഗ്ര​സ്
ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ചെ​റു​തോ​ണി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത​യു​ടെ ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ജോ ഇ​ല​ന്തൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.