ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, May 17, 2022 10:57 PM IST
വ​ണ്ണ​പ്പു​റം: സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്ത കാ​ളി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ള​രി​ക്ക​ൽ ന​വാ​സ്, നി​സ, ആ​ലി​യ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷം അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. തൊ​ടു​പു​ഴ​യി​ൽ​നി​ന്നു വ​ന്ന സ്വ​കാ​ര്യ ബ​സും വ​ണ്ണ​പ്പു​റം ടൗ​ണി​ൽ നി​ന്നു​വ​ന്ന ഓ​ട്ടോ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പൂ​ർ​വ​വി​ദ്യാ​ർ​ഥി ര​ജ​ത​ജൂ​ബി​ലി
സം​ഗ​മം ന​ട​ത്തി

തൊ​ടു​പു​ഴ: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നി​ലെ 1996-97 ബാ​ച്ച് ര​ജ​ത​ജൂ​ബി​ലി സം​ഗ​മ​വും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ത്തി. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജോ​യി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗു​രു​ശ്രേ​ഷ്ട​രെ പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും ആ​ദ​രി​ച്ചു.
മു​ൻ പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ലൂ​ക്കാ​ച്ച​ൻ, മു​ൻ അ​ധ്യാ​പ​ക​രാ​യ ഡോ. ​പി.​പി. ഷാ​ജി​മോ​ൻ, ടി.​പി. അ​ബ്ദു​ൾ ഷു​ക്കൂ​ർ, റോ​സ് മേ​രി സേ​വ്യ​ർ, സൂ​സ​ൻ ജോ​ണ്‍, ഡി. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ്റ്റീ​ഫ​ൻ മ​ണ്ഡ​പ​ത്തി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് കെ. ​ജോ​ർ​ജ്, പി.​എ​ൻ. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.