പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തും
Monday, May 16, 2022 10:50 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19ന് ​രാ​വി​ലെ പ​ത്തി​ന് തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
അ​നി​യ​ന്ത്രി​ത​മാ​യ പേ​പ്പ​ർ വി​ല​വ​ർ​ധ​ന​വി​നും അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധ​ന​വി​നു​മെ​തി​രേ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തൊ​ടു​പു​ഴ​യി​ലും സ​മ​രം ന​ട​ത്തു​ന്ന​ത്.
കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ത​ങ്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ധ​ർ​ണ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.