റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Friday, January 28, 2022 10:26 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ പ​താ​ക​യു​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി.
ക​രി​മ​ണ്ണൂ​ർ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ, ഡോ. ​ബി​ജു ജെ. ​ചെ​ന്പ​ര​ത്തി, ഷേ​ർ​ലി ജോ​ണ്‍, ജോ​ളി മു​രി​ങ്ങ​മ​റ്റം, ബി​ജു ജോ​സ​ഫ്, ജി​യോ ചെ​റി​യാ​ൻ, സോ​ജ​ൻ ഏ​ബ്ര​ഹാം, മു​ഹ​മ്മ​ദ് അ​ന​സ്, എ.​എ​സ്. യ​മു​ന, സ​ജി ജോ​സ്, ജോ ​മാ​ത്യു, സെ​ലി​ൻ മാ​ത്യു, സ​ലോ​മി ജോ​സ​ഫ്, ര​സി​ക​പ്രി​യ എ​സ്. നാ​ഥ്, സു​മി​ത കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

പു​റ​പ്പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഓ​ണ്‍ ലൈ​ൻ യോ​ഗം തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ബാ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ എ​സ്ഐ ബൈ​ജു പി. ​ബാ​ബു, റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ജോ​യി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ബി​നു ടി. ​ഫ്രാ​ൻ​സീ​സ്, ടി.​കെ. ബി​ജു, ജി​ജു ആ​ന്‍റ​ണി, ഗോ​പി​ക ന​ന്ദ​ൻ, പി. ​ഷെ​റി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.