കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Friday, January 28, 2022 10:26 PM IST
മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ കു​രു​തി​ക​ള​ത്തി​നു സ​മീ​പം കി​ണ​ർ വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ക​ട്ട​പ്പ​ന​യ്ക്ക് പോ​കു​ന്പോ​ൾ കി​ണ​ർ വ​ള​വി​ൽ​നി​ന്ന് താ​ഴ​ത്തെ റോ​ഡി​ലേ​ക്ക് കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കി. മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സും കു​ള​മാ​വ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.