നി​ർ​മാ​ണ സ്തം​ഭ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Friday, January 28, 2022 10:19 PM IST
മ​റ​യൂ​ർ: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​യ പാ​റ​യും മ​ണ​ലും മെ​റ്റ​ലും ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചു​നാ​ട് മേ​ഖ​ല​യി​ലെ നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്. നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​ടെ​യും പ​ട്ടി​ശേ​രി ഡാ​മി​ന്‍റെ​യും നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ മ​ട​ത്തു​കു​ള​ത്തു​നി​ന്നും പാ​റ​യും മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും എ​ത്തി​ച്ചാ​യി​രു​ന്നു മ​റ​യൂ​ർ മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്ന​ര മാ​സ​മാ​യി ഉ​ദു​മ​ൽ​പേ​ട്ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ട്ട​വ മാ​ർ​ച്ചി​നു​മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും അ​ടു​ത്ത് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കു​ന്ന​ത് കോ​ത​മം​ഗ​ല​ത്തു​നി​ന്നാ​ണ്. അ​വി​ടെ​നി​ന്ന് എ​ത്തി​ക്കു​ന്പോ​ൾ ര​ണ്ടി​ര​ട്ടി തു​ക കൂ​ടു​ത​ൽ ന​ൽ​കേ​ണ്ടി​വ​രു​ന്നു. ഇ​താ​ണ് ക​രാ​റു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.അ​ധി​കൃ​ത​ർ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.