ഒൗ​ട്ട് റീ​ച്ച് വ​ർ​ക്ക​ർ
Friday, January 28, 2022 10:19 PM IST
കു​മ​ളി: കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ണ​ക്ക​ര വി​ക​സ​ന​സം​ഘം പീ​രു​മേ​ട് മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സു​ര​ക്ഷാ ലൈം​ഗി​കാ​രോ​ഗ്യ പ്രൊ​ജ​ക്ട് കു​മ​ളി ഏ​രി​യ​യി​ൽ ഒൗ​ട്ട്റീ​ച്ച് വ​ർ​ക്ക​റു​ടെ ഒ​ഴി​വി​ലേ​ക്ക് കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ളവ​ർ വ​ണ്ടി​പ്പെ​രി​യാ​ർ സു​ര​ക്ഷ പ്രൊ​ജ​ക്ട് ഓ​ഫീ​സി​ൽ 31-നു ​മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 9446805051, ഇ​മെ​യി​ൽ: [email protected] yahoo.com