ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പൊ​തു​യോ​ഗം മാ​റ്റി
Thursday, January 27, 2022 10:25 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ ന​ട​ത്താ​നി​രു​ന്ന ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ 2020-21 വ​ർ​ഷ​ത്തെ പൊ​തു​യോ​ഗം ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഫീ​വ​ർ ക്ലി​നി​ക് തു​ട​ങ്ങി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഫീ​വ​ർ ക്ലി​നി​ക് തു​ട​ങ്ങി. പ​നി​യും തൊ​ണ്ട​വേ​ദ​ന​യും ഉ​ള്ള​വ​ർ​ക്കും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും മ​രു​ന്ന് ന​ൽ​കും. ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​കെ.​കെ. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫീ​വ​ർ ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് പു​റ​ത്താ​ണ് ഫീ​വ​ർ ക്ലി​നി​ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ണ്ടവേ​ദ​ന ഉ​ള്ള​വ​ർ​ക്ക് ഇ​എ​ൻ​ടി സ​ർ​ജ​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.