വീ​ടി​നു സ​മീ​പം പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു
Tuesday, January 25, 2022 10:33 PM IST
വ​ഴി​ത്ത​ല: വീ​ടി​നു സ​മീ​പം പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യി. വ​ഴി​ത്ത​ല കു​രി​ശു​ങ്ക​ല്‍ ഡോ. ​അ​തു​ല്‍ ജോ​യി​യു​ടെ കെ​എ​ല്‍ -35 എ​ച്ച് 8397 ന​മ്പ​ര്‍ എ​ന്‍​ഫീ​ല്‍​ഡ് ഹി​മാ​ല​യ​ന്‍ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ അ​പ​ഹ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​യി​രു​ന്നു ബൈ​ക്ക് പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന​ത്. തൊ​ടു​പു​ഴ സി​ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം മാ​റ്റി

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ ന്യൂ​മ​നൈ​റ്റ്‌​സി​ന്‍റെ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സം​ഗ​മം മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ഇ.​എ. റ​ഹിം-​പ്ര​സി​ഡ​ന്‍റ്, ഡോ. ​ജി​തി​ന്‍ ജോ​യി- സെ​ക്ര​ട്ട​റി, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കെ. ​ജോ​സ്, ജെ​സി സേ​വ്യ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജോ​യി തോ​മ​സ്, അ​ബ്ദു​ള്‍ അ​ന്‍​സാ​രി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, സ​നി​ല്‍ ബാ​ബു -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ഇ​ടു​ക്കി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് പൈ​നാ​വ് പൂ​ര്‍​ണി​മ ക്ല​ബ് ഹാ​ളി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ക​റു​പ്പ​സ്വാ​മി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.