അ​ത്‌ലറ്റി​ക് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു
Saturday, January 22, 2022 10:41 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് അ​ത്‌ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ കാ​ൽ​വ​രി​മൗ​ണ്ട് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഡൊ​മി​നി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ബോ​ബു ആ​ന്‍റ​ണി, ജി​റ്റോ മാ​ത്യു, ഷി​ജു കെ. ​ദാ​സ്, ടി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ൽ​വ​രി​മൗ​ണ്ട് കാ​ർ​മ​ൽ സ്പോ​ർ​ട്സ് ക്ല​ബി​നെ ടൂ​ർ​ണ​മെ​ന്‍റി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.