കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Saturday, January 22, 2022 10:32 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മ​റ​യൂ​രി​ൽ​നി​ന്നും അ​ടി​മാ​ലി​യി​ലേ​ക്കു പോ​യ കാ​റും മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​ർ വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് പോ​യ ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​യ​മ​ക്കാ​ട് ഭാ​ഗ​ത്ത് ലോ​റി​യെ മ​റി​ക​ട​ന്നെ​ത്തി​യ ബൈ​ക്ക് കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണൂ​ർ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഫ​ഹി​ദി​ന്(23) പ​രി​ക്കേ​റ്റു. മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.