ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്ത് ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്ന്
Saturday, January 22, 2022 10:32 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്ത് (എ​ൻ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കും. തൊ​ടു​പു​ഴ ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്താ​നി​രു​ന്ന സ​മ്മേ​ള​നം കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​നം മൂ​ലം ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി ആ​ർ. വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.