മൈ​ക്രോ ഡൊ​ണേ​ഷ​ൻ പ​ദ്ധ​തി
Saturday, January 22, 2022 10:32 PM IST
ക​ട്ട​പ്പ​ന: ബി​ജെ​പി കേ​ന്ദ്ര ക​മ്മി​റ്റി ആ​ഹ്വാ​നം​ചെ​യ്ത മൈ​ക്രോ ഡൊ​ണേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. അ​ഞ്ചു​രൂ​പ മു​ത​ൽ ആ​യി​രം രൂ​പ വ​രെ​യു​ള്ള സം​ഭാ​വ​ന​ക​ൾ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ സ്വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് വ​ര​കു​മ​ല, മേ​ഖ​ലാ സെ​ക്ര​ട്ട​റി ജെ. ​ജ​യ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നി​ൽ സ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.