അ​നു​ശോ​ചി​ച്ചു
Friday, January 21, 2022 10:30 PM IST
തൊ​ടു​പു​ഴ: ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തും അ​ടി​സ്ഥാ​ന മേ​ഖ​ല​ക​ളി​ലും കോ​ണ്‍​ഗ്ര​സി​നും ഐ​എ​ൻ​ടി​യു​സി ക്കും ​സ​ജീ​വ നേ​തൃ​ത്വം ന​ൽ​കി​യ പി.​എ​സ്.​സി​ദ്ധാ​ർ​ഥ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​നു​ശോ​ചി​ച്ചു. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും സാ​മൂ​ഹി​ക സാ​മു​ദാ​യി​ക നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​തെ​ന്ന് എം​പി അ​നു​സ്മ​രി​ച്ചു.

തൊ​ടു​പു​ഴ: ഐ​എ​ൻ​ടി​യു​സി നേ​താ​വ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ അ​നു​ശോ​ചി​ച്ചു.

പൊ​തു​യോ​ഗം
മാ​റ്റി​വ​ച്ചു

ചെ​റു​തോ​ണി: ഇ​ടു​ക്കി താ​ലൂ​ക്ക് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ നാ​ളെ ന​ട​ത്താ​നി​രു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗം കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി സം​ഘം പ്ര​സി​ഡ​ന്‍റ് പാ​റ​ത്തോ​ട് ആ​ന്‍റ​ണി അ​റി​യി​ച്ചു.