ക​ള​ക്ട​റേ​റ്റി​ൽ നി​യ​ന്ത്ര​ണം
Friday, January 21, 2022 10:30 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ലും ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് അ​റി​യി​ച്ചു.
അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ​രാ​തി​ക​ൾ ക​ള​ക്ട​റേ​റ്റി​ലെ ഫ്ര​ണ്ട് ഓ​ഫീ​സി​ൽ ന​ൽ​കാം. പ​രാ​തി​ക​ളും മ​റ്റ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാം. 04862 232242

ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്
മാ​റ്റിവ​ച്ചു

തൊ​ടു​പു​ഴ: പു​തു​പ്പ​രി​യാ​രം സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് നാ​ളെ ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.