സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​ം: എം​പി
Friday, January 21, 2022 10:30 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2021ൽ ​സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റ​സ​ൽ ജോ​യി സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​നെ പി​ന്തു​ണ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഡാം ​ദു​ർ​ബ​ല​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ത​മി​ഴ്നാ​ട് തു​ട​ക്കം​മു​ത​ൽ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

റ​സ​ൽ ജോ​യി 2017ൽ ​സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തു​മൂ​ലം കേ​സ് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ന്ന കേ​സി​ലെ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക്ക് പി​ന്തു​ണ ന​ൽ​കി റി​ലൈ​ബി​ലി​റ്റി സ​യ​ൻ​സ് സ​യ​ന്‍റി​സ്റ്റ് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പ​രി​ശോ​ധി​ച്ച് ഡീ​ക​മ്മീ​ഷ​ൻ തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും അ​നു​കൂ​ലി​ക്കു​ന്നു എ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ചെ​ല​വ് വ​ഹി​ക്കു​മെ​ന്നും കേ​സ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് പ്ര​മേ​യം പാ​സാ​ക്കി അ​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കും ക​ത്ത​യ​ച്ചു.

ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പ്

തൊ​ടു​പു​ഴ: അ​ണ​ക്ക​ര​യി​ൽ ന​ട​ന്ന ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ൽ ടൊ​റ​ണാ​ഡോ അ​ണ​ക്ക​ര​യും വാ​രി​യേ​ഴ്സ് ഉ​ദ​യ​ഗി​രി​യും വി​ജ​യി​ക​ളാ​യി. മ​ത്സ​ര​ങ്ങ​ൾ വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി. ​ധ​ർ​മ​രാ​ജ, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ആ​ശാ സു​കു​മാ​ര​ൻ, ജോ​ബി തോ​മ​സ്, സ​നു തോ​മ​സ്, ഷ​ർ​മി ഉ​ല​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.