ദേ​ഹാ​സ്വാ​സ്ഥ്യം:​ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു
Friday, January 21, 2022 10:22 PM IST
വ​ണ്ണ​പ്പു​റം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കു​ന്നും​പു​റ​ത്ത് പി.​എ​സ്. സി​ദ്ധാ​ർ​ഥൻ (61) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ വീ​ട്ടി​ൽ​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു സു​ഹൃ​ത്തി​നൊ​പ്പം കാ​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ വ​ണ്ണ​പ്പു​റം ടൗ​ണി​ലെ​ത്തി​യ​പ്പോ​ൾ സ്ഥി​തി ഗു​രു​ത​ര​മാ​യി. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​ൽ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​കാ​ന്ത്. മ​രു​മ​ക​ൾ:​ ചി​ക്കു.