ക​റു​ക​പ്പി​ള്ളി​ക്ക​വ​ല-​വെ​ള്ളി​യാ​മ​റ്റം റോ​ഡ് ത​ക​ർ​ന്നു
Thursday, January 20, 2022 11:11 PM IST
വെ​ള്ളി​യാ​മ​റ്റം: ക​റു​ക​പ്പി​ള്ളി​ക്ക​വ​ല-​വെ​ള്ളി​യാ​മ​റ്റം റോ​ഡ് ത​ക​ർ​ന്നു യാ​ത്ര ദു​ഷ്ക​ര​മാ​യി.
തൊ​ടു​പു​ഴ- പ​ന്നി​മ​റ്റം റോ​ഡി​ൽ​നി​ന്ന് ക​റു​ക​പ്പ​ള്ളി​ക്ക​വ​ല മു​ത​ൽ വെ​ള്ളി​യാ​മ​റ്റം ടൗ​ണ്‍ വ​രെ​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വ​ലി​യ കു​ഴി​ക​ൾ നി​റ​ഞ്ഞും ടാ​ർ ഇ​ള​കി​യും കാ​ൽ ന​ട​യാ​ത്ര​പോ​ലും സാ​ധി​ക്കാ​ത്ത​വി​ധം ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്. റോ​ഡ് എ​ത്ര​യും​വേ​ഗം ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദ​രി​ച്ചു

മൂ​ല​മ​റ്റം: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്കാ​ര വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കു​ട​യ​ത്തൂ​രി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മി​നി ആ​ന്‍റ​ണി, നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സീ​സ് ക​രി​ന്പാ​നി, കൂ​ത്താ​ട്ടു​കു​ളം വി​ജ​യ​കു​മാ​ർ, ഡോ. ​തോം​സ​ണ്‍ പി​ണ​ക്കാ​ട്ട്,

ഷി​ബു ഈ​പ്പ​ൻ, സ​ണ്ണി ഓ​ട​യ്ക്ക​ൽ, മ​നോ​ജ് മൈ​ലാ​ടൂ​ർ, മാ​ത്യൂ​സ് കു​ള​ത്തി​നാ​ൽ, സാ​ജു കു​ന്നേ​മു​റി, അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ, ഷാ​ജി വീ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.