കാ​ളി​യാ​ർ എ​ൽ​പി സ്കൂ​ൾ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, January 20, 2022 11:11 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പു​തു​താ​യി നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

വെ​ഞ്ച​രി​പ്പ് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് മാ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലും ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വ​ണ്ണ​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​ജീ​വ് ഭാ​സ്ക​ർ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​ന​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഇ​സ​ബെ​ല്ല ജോ​ഷ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നോ മോ​ള​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ഷി​ബി​മോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.