അ​രി​ക്കു​ഴ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, January 20, 2022 11:11 PM IST
അ​രി​ക്കു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള​ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24 മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കും.

24നു ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം, കൊ​ടി​യേ​റ്റ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന,സ​ന്ദേ​ശം-​ഫാ. സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ.

25നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 7.30നും 9.30​നും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം. യ​ഥാ​ക്ര​മം ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ, ഫാ. ​ജേ​ക്ക​ബ് വ​ട്ട​പ്പി​ള്ളി​ൽ, ഫാ. ​തോ​മ​സ് കീ​ച്ചേ​രി​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന,സ​ന്ദേ​ശം-​ഫാ. പോ​ൾ മൈ​ല​യ്ക്ക​ച്ചാ​ലി​ൽ.
26നു ​രാ​വി​ലെ ആ​റി​ന് വ​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. 7.30നും 9.30​നും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന,സ​ന്ദേ​ശം. യ​ഥാ​ക്ര​മം ഫാ. ​മാ​ത്യു അ​രീ​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, പ്ര​ദ​ക്ഷി​ണം. 27നു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യൂ​സ് ന​ന്ദ​ല​ത്ത് അ​റി​യി​ച്ചു.