പാ​ർ​ട്ടി ഓ​ഫീ​സു​ക​ളെ തൊ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല: എം.​എം. മ​ണി
Thursday, January 20, 2022 11:10 PM IST
തൊ​ടു​പു​ഴ: ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ എം.​എം. മ​ണി. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളെ തൊ​ടാ​ൻ ഒ​രു പു​ല്ല​നെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ണി തീ​രു​മാ​ന​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​ന്‍റെ നി​യ​മ​വ​ശം പ​രി​ശോ​ധി​ക്ക​ണം. പ​ട്ട​യ​മേ​ള ന​ട​ത്തി നി​യ​മ​പ​ര​മാ​യി വി​ത​ര​ണം ചെ​യ്ത പ​ട്ട​യ​ങ്ങ​ളാ​ണി​വ. പ​ട്ട​യം ന​ൽ​കി​യ​ത് ഇ​ട​തു സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ്. എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യാ​ണ് പ​ട്ട​യ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. പ​ട്ട​യം ന​ൽ​കി​യ​ത് സ​ർ​ക്കാ​ർ നി​യ​മ​പ്ര​കാ​ര​മാ​ണെ​ന്നും ര​വീ​ന്ദ്ര​ൻ മു​ട്ടി​ൽ​വ​ച്ച് എ​ഴു​തി​ക്കൊ​ടു​ത്ത​ത​ല്ല പ​ട്ട​യ​മെ​ന്നും മ​ണി പ​റ​ഞ്ഞു.