സി​ബി​ഗി​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 18, 2022 11:02 PM IST
മു​ട്ടം: സി​ബി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 21 മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കും. 21ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു അ​മ്മോ​ട്ടു​കു​ന്നേ​ൽ, 7.20ന് ​കൊ​ടി​യേ​റ്റ് തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം , പ്രാ​ർ​ഥ​ന, 10ന് ​എ​ഴു​പ​തു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, സ്നേ​ഹ​വി​രു​ന്ന്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ. 22ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ ഡോ.​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, 6.15ന് ​ക​ൽ​ക്കു​രി​ശു ചു​റ്റി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 23ന് ​രാ​വി​ലെ 5.30നും 7.30​നും വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​മാ​ത്യു ചേ​ന്നാ​ട്ട്, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​റ​വ.​ഡോ.​ജോ​സ​ഫ് പു​ര​യി​ടം, സ​ന്ദേ​ശം -ഫാ.​ജോ​സ​ഫ് അ​ര​ഞ്ഞാ​ണി പു​ത്ത​ൻ​പു​ര​യി​ൽ, 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 7.30ന് ​സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം അ​റി​യി​ച്ചു.