നാ​ടു​കാ​ണി കോ​ള​ജും എം​ക​ഐ​ൻ​എ​മ്മും ജേ​താ​ക്ക​ൾ
Tuesday, January 18, 2022 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് ഹാ​ന്‍റ്ബോ​ൾ മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് നാ​ടു​കാ​ണി​യും വ​നി​താ വി​ഭാ​ഗ​ത്തി​ൽ എം​ക​ഐ​ൻ​എം ഹാ​ന്‍റ്ബോ​ൾ ക്ല​ബും ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചെ​ന്പ​ക​ശേ​രി ട്രോ​ഫി​യും മെ​ഡ​ലും വി​ത​ര​ണം ചെ​യ്തു . പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ്ര​ഗേ​സി തോ​മ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ർ.​അ​നി​ൽ​കു​മാ​ർ, അ​ശ്വി​ൻ സ​ത്യ​ൻ, കെ.​ശ​ശി​ധ​ര​ൻ , അ​ൻ​വ​ർ ഹു​സൈ​ൻ, റ​ഫീ​ക്ക് പ​ള്ള​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​സ്ക​റ്റ്ബോ​ൾ സ​മാ​പി​ച്ചു

തൊ​ടു​പു​ഴ: ജി​ല്ല ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ല ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ളേ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​സ്ക​റ്റ്ബോ​ൾ മ​ൽ​സ​ര​ങ്ങ​ളി​ൽ തൊ​ടു​പു​ഴ ബ്ലാ​ക്ക്സ് ക്ല​ബ് വി​ജ​യി​യാ​യി. സ്റ്റാ​ഴ്സ് ക്ല​ബാ​ണ് റ​ണ്ണേ​ഴ്സ് അ​പ്പ്. ഡീ ​പോ​ൾ സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​നാ​ണ് é മൂ​ന്നാം സ്ഥാ​നം. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യിì. കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യും പ​രി​ശീ​ല​ക​നു​മാ​യ ബി​ജു ഡി.​തേ​മാ​ൻ, ജി​ല്ല ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​പി. സൂ​ര്യ​കു​മാ​ർ, കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രി​ൻ​സ് കെ.​മ​റ്റം, റെ​ജി പി. ​തോ​മ​സ്, ജെ​സ്വി​ൻ സ​ജി, ജോ​ബി æകു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.