ടി​പി​ആ​ർ 33.52 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു ; ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​വും പ്ര​തി​രോ​ധ​വും മ​റ​ന്നു
Monday, January 17, 2022 10:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​യ​രു​ന്നു. ഇ​ന്ന​ലെ 605 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 33.52 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്താ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധ. ഇ​വി​ടെ 96 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ 52 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

ടി​പി​ആ​ർ 20 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലേ​ക്കു​യ​ർ​ന്ന​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​ത്തി​ൽ കാ​ര്യ​മാ​യി പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ലം​ഘി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. തി​ര​ക്കേ​റി​യ ബ​സു​ക​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ കൂ​ടു​ന്ന​തും രോ​ഗവ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ഉ​യ​രാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ടി​പി​ആ​ർ 20 ലേ​ക്ക് എ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ മ​ത,സാ​മൂ​ഹ്യ,രാ​ഷ്്‌ട്രീയ, സാം​സ്കാ​രി​ക,സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 50 ആ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​ഉ​ത്ത​ര​വ് കാ​റ്റി​ൽ​പ​റ​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലെത്തു​ന്ന​വ​രു​ടെ എ​ണ്ണ​ം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ കൂ​ടു​ത​ൽ​പേ​ർ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തു ഭാ​രി​ച്ച സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും ഇ​ട​യാ​ക്കു​ന്നു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ്യാ​പ​ന​ത്തോത് ഉ​യ​രു​ക​യും നി​ല​വി​ലു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ പ​ര്യാ​പ്ത​മാ​കാ​തെ വ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ 998 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.