ഹാ​ൻ​ഡ് ബോ​ൾ മ​ത്സ​രം ആ​രം​ഭി​ച്ചു
Monday, January 17, 2022 10:36 PM IST
കു​മാ​ര​മം​ഗ​ലം: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് ഭാ​ഗ​മാ​യു​ള്ള ഹാ​ൻ​ഡ് ബോ​ൾ മ​ത്സ​രം കു​മാ​ര​മം​ഗ​ലം എം.​കെ.​എ​ൻ. എം. ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

ജി​ല്ലാ ഹാ​ൻ​ഡ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​അ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചെ​ന്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ത്‌ല​റ്റ് കെ.​ജെ. സ​ന്ധ്യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​ര​ത്തി​ൽ മി​സ്റ്റ​ർ കേ​ര​ള പോ​ലീ​സ് ചാ​ന്പ്യ​നാ​യ ജ​സ്റ്റി​ൽ ജോ​സി​നെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ് പ​വ​ന​ൻ ആ​മു​ഖ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി .ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നീ​തു മോ​ൾ ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്തം​ഗം സി​ബി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.