ജി​ല്ല​യി​ൽ 133 മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കും
Sunday, January 16, 2022 10:22 PM IST
തൊ​ടു​പു​ഴ: ജി​ല്ല പൂ​ർ​ണ​മാ​യും 4 ജി ​നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ​താ​യി 133 മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. സെ​പ്റ്റം​ബ​റി​ൽ 4 ജി ​നെ​റ്റ്‌വർ​ക്കി​ന് ആ​രം​ഭം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ 4ജി ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​വ​റേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ൽ പു​തു​താ​യി 133 സ്ഥ​ല​ങ്ങ​ളി​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന സ​ർ​വീ​സ് ഏ​രി​യ ടെ​ലി​കോം അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് കേ​ര​ള സ​ർ​ക്കി​ൾ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും ബി​എ​സ്എ​ൻ​എ​ൽ ചെ​യ​ർ​മാ​നും സ​മ​ർ​പ്പി​ക്കും.

ബി​എ​സ്എ​ൻ​എ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യും ജി​ല്ല​യി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​ന്ന ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യു​മാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഴ​ന്പി​ള്ളി​ചാ​ൽ, കു​റ​ത്തി​ക്കു​ടി, ചെ​ങ്കു​ളം, ഓ​ൾ​ഡ് ദേ​വി​കു​ളം, മ​ത്താ​പ്പ്, ചെ​ണ്ടു​വ​രെ ടോ​പ്പ്, പു​തു​ക്കാ​ട്, ചെ​ണ്ടു​വ​രെ സൗ​ത്ത്, ചെ​ണ്ടു​വ​രെ സെ​ന്‍റ​ർ, അ​രു​വി​ക്കാ​ട്, ഗു​ണ്ടാ​ർ​ലെ (സൈ​ല​ന്‍റ് വാ​ലി ന​ന്പ​ർ 1), ല​ക്ഷ്മി സൗ​ത്ത്, ല​ക്ഷ്മി ഈ​സ്റ്റ്, ഒ​ട്ട​പാ​റൈ, പാ​ർ​വ​തി ഹി​ൽ, കു​റ്റി​യാ​ർ, കൊ​റ​ന്ത​ക്കാ​ട്, മാ​ട്ടു​പ്പെ​ട്ടി സൗ​ത്ത്, ന​ല്ല​ത​ണ്ണി സൗ​ത്ത്, ചേ​റ്റു​കു​ഴി, മേ​ലെ​ചി​ന്നാ​ർ, എ​ൻ​എ​സ്എ​സ് കോ​ള​ജ് രാ​ജ​കു​മാ​രി, മ​ട​പ്ര, പൊ​ന്നാ​മ​ല പെ​രി​ഞ്ചാം​കു​ട്ടി, കാ​ൽ​വ​രി മൗ​ണ്ട്, ഉ​പ്പു​തോ​ട്, കാ​മാ​ക്ഷി 2, ക​ട്ട​പ്പ​ന ഗ​വ. കോ​ളേ​ജ്, ക​ട്ട​പ്പ​ന ഈ​സ്റ്റ്, നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​പ്പാ​റ, ക​ൽ​ത്തൊ​ട്ടി, കോ​ഴി​മ​ല, ചോ​റ്റു​പാ​റ, ചേ​ന്പ​ളം, പു​ളി​യ·​ല 2, ച​തു​രം​ഗ​പ്പാ​റ, കു​ഞ്ചി​ത്ത​ണ്ണി, പേ​ത്തൊ​ട്ടി, തി​ങ്ക​ൾ​കാ​ട്, വെ​ള്ളാ​രം​കു​ന്ന്, വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണ്‍, ചെ​ങ്ക​ര, ആ​റാം മൈ​ൽ കു​മ​ളി, മൈ​ലാ​ടും​പാ​റ, ഹെ​ലി​ബ​റി​യ, കൊ​ച്ചു​ക​രി​ന്ത​രു​വി, പാ​ന്പ​നാ​ർ 2, ക​ന്പം​മേ​ട് 2, ക​ട​ശി​ക​ട​വ്, കാ​രി​ക്കോ​ട്, തൊ​ടു​പു​ഴ വെ​സ്റ്റ്, തൊ​ടു​പു​ഴ ഈ​സ്റ്റ്, പെ​രു​ന്പി​ള്ളി​ച്ചി​റ, പൂ​മാ​ല, പാ​റ, ആ​ല​ക്കോ​ട്, വ​ഴി​ത്ത​ല ഈ​സ്റ്റ്, വ​ണ്ണ​പ്പു​റം അ​ന്പ​ലം​പ​ടി, അ​മ​യ​പ്ര, കീ​രി​ത്തോ​ട്, വ​ട​ക്കു​മു​റി, പു​റ​പ്പു​ഴ, പ​തി​പ്പ​ള്ളി, നെ​ല്ലാ​പ്പാ​റ, ക​രി​ങ്കു​ന്നം ടൗ​ണ്‍, മൈ​ല​ക്കൊ​ന്പ്, ഇ​ല്ലി​ചാ​രി, മു​ട്ടം പോ​ളി​ടെ​ക്നി​ക്, തൊ​ടു​പു​ഴ ക​ഐ​സ്ആ​ർ​ടി​സി, തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ഹോ​സ്പി​റ്റ​ൽ, തൊ​ടു​പു​ഴ അ​ർ​ച്ച​ന ഹോ​സ്പി​റ്റ​ൽ, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, കു​മ്മം​ക​ല്ല്, ഹോ​ളി​ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജ്, തൊ​ടു​പു​ഴ സ്മി​ത ഹോ​സ്പി​റ്റ​ൽ, തെ​ക്കും​ഭാ​ഗം, വെ​ള്ളി​യാ​മ​റ്റം, പ​ന്നി​മ​റ്റം, പൊ​ന്ന​ന്താ​നം, എ​ള്ളും​പു​റം, മ​ല​യി​ഞ്ചി, കൈ​ത​പ്പാ​റ, ചെ​ങ്ക​ൽ​സി​റ്റി, കാ​ളി​യാ​ർ ടൗ​ണ്‍, പ​ന്നൂ​ർ, ഇ​ട​മ​റു​ക്, എ​ടാ​ട്, പ​ട്ട​യ​ക്കു​ടി, ഭൂ​മി​യാം​കു​ളം, പാ​ൽ​ക്കു​ളം​മേ​ട്, ഇ​ട​ക്കാ​ട്, വാ​ഴ​ത്തോ​പ്പ് ടൗ​ണ്‍, ചെ​റു​തോ​ണി, പ​ട​മു​ഖം, വി​മ​ല​ഗി​രി, ചി​ന്നാ​ർ, മു​ള്ള​രി​ക്കു​ടി, ക​ല്ലാ​ർ​കു​ട്ടി, ഉ​ളു​പ്പൂ​ണി, ബോ​ണാ​മി, ഗ്ലെ​ൻ​മേ​രി, പു​ല്ലു​മേ​ട്, സ​ന്യാ​സി​യോ​ട, രാ​ജ​മു​ടി, ക​ണ്ണം​പ​ടി, വ​ണ്ടി​പ്പെ​രി​യാ​ർ 57 മൈ​ൽ, ചെ​ളി​മ​ട, അ​ട്ട​പ്പ​ള്ളം കു​മ​ളി, കു​ന്ത​ളം​പാ​റ, ക​ട്ട​പ്പ​ന ക​ഐ​സ്ആ​ർ​ടി​സി, പാ​റ​ത്തോ​ട്, നെ​ടു​ങ്ക​ണ്ടം, ന​രി​യ​ന്പാ​റ, ആ​ന​യി​റ​ങ്ക​ൽ, ച​ട്ട മൂ​ന്നാ​ർ, മൂ​ന്നാ​ർ കോ​ള​നി, അ​ടി​മാ​ലി ഗ​വ. ഹോ​സ്പി​റ്റ​ൽ, ചി​ല​ന്തി​യാ​ർ, സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ ക​ട്ട​പ്പ​ന, എം​ബി​സി കോ​ള​ജ് കു​ട്ടി​ക്കാ​നം, തൊ​വ​ര​യാ​ർ ക​ട്ട​പ്പ​ന, അ​ട്ട​പ്പ​ള്ളം കു​മ​ളി, കൗ​ന്തി, ചേ​ന്പ​ളം നെ​ടു​ങ്ക​ണ്ടം, അ​പ്പാ​പ്പ​ൻ​പ​ടി ക​ട്ട​പ്പ​ന, തേ​ഡ് ക്യാ​ന്പ് കൂ​ട്ടാ​ർ, കൂ​ട്ടാ​ർ ടൗ​ണ്‍, പു​ല്ലു​മേ​ട് ചെ​ങ്ക​ര, ഉ​പ്പു​ത​റ പി.​എ​ച്ച്.​സി, പാ​ലാ​ർ നെ​ടു​ങ്ക​ണ്ടം, ന​രി​യ​ന്പാ​റ, കാ​ഞ്ചി​യാ​ർ, പ​ള്ളി​ക്ക​വ​ല, അ​യ്യ​പ്പ​ൻ​കോ​വി​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തി​യ​താ​യി ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.