മൂ​ല​മ​റ്റ​ത്ത് സൗ​ജ​ന്യ​ജ​ല പ​രി​ശോ​ധ​നാ ലാ​ബ്
Sunday, January 16, 2022 10:22 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ജ​ല​ഗു​ണ പ​രി​ശോ​ധ​നാ ലാ​ബ് ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മൂ​ല​മ​റ്റം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ലാ​ബ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കും.​ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷി​ബു, വാ​ർ​ഡ് മെം​ബ​ർ സി​നി, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​മ​ധു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​അ​മൃ​തേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.