ബാ​സ്കറ്റ്ബോ​ൾ മ​ത്സ​രം ആ​രം​ഭി​ച്ചു
Saturday, January 15, 2022 10:34 PM IST
വ​ഴി​ത്ത​ല: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബാ​സ്ക്ക​റ്റ്ബോ​ൾ മ​ൽ​സ​രം വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​സൂ​ര്യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ന്തി​ഗി​രി ബി​സി​ന​സ് സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ബോ​ബി ആ​ന്‍റ​ണി ഒ​ളി​ന്പി​ക് ഗെ​യിം​സ് സ​ന്ദേ​ശം ന​ൽ​കി. മ​ൽ​സ​ര​ത്തി​ൽ പ​ത്തു​ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.