ടൈ​ഗ​ർ റി​സ​ർ​വി​ൽ പെ​ണ്‍ക​ടു​വ​ ച​ത്ത നി​ല​യി​ൽ
Saturday, January 15, 2022 10:33 PM IST
കു​മ​ളി: പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ൽ തേ​ക്ക​ടി റെ​യി​ഞ്ചി​ൽ നെ​ല്ലി​ക്കാം​പെ​ട്ടി​യി​ൽ ത​ടാ​ക തീ​ര​ത്ത് പെ​ണ്‍ ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്ന​ര വ​യ​സ് പ്ര​യം തോ​ന്നി​ക്കു​ന്ന ക​ടു​വ​യാ​ണ് ച​ത്ത​ത്. ജ​ഡ​ത്തി​ൽ മു​റി​വു​ക​ളോ പ​രി​ക്കു​ക​ളൊ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പോ​സ്റ്റു മോ​ർ​ട്ടി​നു ശേ​ഷ​മെ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.