യോ​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Saturday, January 15, 2022 10:33 PM IST
പാ​റ​ത്തോ​ട്: ദേ​ശീ​യ യു​വ​ജ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റ് യോ​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗാ​ചാ​ര്യ ചാ​ർ​ളി വെ​ളു​ത്തേ​ട​ത്തുപ​റ​ന്പി​ൽ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ൻസി സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് പ്ര​സം​ഗി​ച്ചു.