നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നെ​റ്റ് ബോ​ൾ മ​ത്സ​ര​ത്തി​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളും ത്രീ ​സ്റ്റാ​ർ സ്പോ​ർ​ട്സ് ക്ല​ബും ചാ​ന്പ്യന്മാ​രാ​യി. ജി​ല്ലാ യൂ​ത്ത് ക്ല​ബ് നെ​റ്റ് ബോ​ൾ ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ നീ​നു പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ൻ സെ​ക​ട്ട​റി എം.​എ​സ്.​പ​വ​ന​ൻ, റെ​ജി പി. ​തോ​മ​സ്, എ.​പി. മു​ഹ​മ്മ​ദ്, ഡോ. ​ബോ​ബു ആ​ന്‍റ​ണി , റോ​ണി ജോ​സ് സാ​ബു, എ​ൻ.​ര​വീ​ന്ദ്ര​ൻ, സ​ജീ​വ് സ​ദ​ൻ തു​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​സ​ദ​ൻ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.