മൈ​ല​ക്കൊ​ന്പ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, January 15, 2022 10:33 PM IST
മൈ​ല​ക്കൊ​ന്പ്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ വി​ശു​ദ്ധ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ.​മാ​ത്യു കാ​ക്ക​നാ​ട്ട് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ.​പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​പോ​ൾ ക​ള​ത്തൂ​ർ.​സ​ന്ദേ​ശം-​ഫാ.​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റ​ത്ത്. 11.30നു ​പ്ര​ദ​ക്ഷി​ണം. നാ​ളെ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന,സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.